വഴി തര്‍ക്കത്തില്‍ നാട്ടുകാരുടെ 'കൂട്ടത്തല്ല്'
വെള്ളരിക്കുണ്ട് പുങ്ങന്‍ചാലില്‍ വഴിപ്രശ്നത്തില്‍ നാട്ടുകാരുടെ കൂട്ടത്തല്ല്
സംഘര്‍ഷത്തില്‍ ആറുപേര്‍ക്ക് പരുക്ക്
കമ്പും വടികളും ഉപയോഗിച്ച് അടിക്കുകയായിരുന്നു
പരുക്കേറ്റവര്‍ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍
ദീര്‍ഘനാളായി നാട്ടുകാര്‍ രണ്ടു വിഭാഗങ്ങളായി തിരിഞ്ഞ് തര്‍ക്കത്തിലാണ്
പലതവണ ചര്‍ച്ചയ്ക്ക് വിളിച്ചെങ്കിലും ഒത്തുതീര്‍പ്പിന് വഴങ്ങിയില്ല
കേസ് ഇപ്പോള്‍ കോടതിയിലാണ്