സക്കീര്‍ ഹുസൈന്‍ അന്തരിച്ചു
തബലയില്‍ വിസ്മയങ്ങള്‍ തീര്‍ത്ത മാന്ത്രികന്‍
തബലയിലെ അതികായന്‍ അല്ലാ രഖയുടെ മകന്‍
പാത്രങ്ങളില്‍ താളമിട്ട് തുടക്കം
ഏഴാം വയസ്സില്‍ സംഗീതം അഭ്യസിച്ചുതുടങ്ങി
പത്മശ്രീയും പത്മഭൂഷണും നല്‍കി രാജ്യം ആദരിച്ചു
നാല് ഗ്രാമി പുരസ്താരങ്ങളും സ്വന്തമാക്കി
അന്ത്യം 73ാം വയസില്‍
വിരലുകളില്‍ താളത്തിന്റെ വിശ്വവിസ്മയമൊരുക്കിയ ഇതിഹാസത്തിന് വിട