ചിഡോ ചുഴലിക്കാറ്റില്‍ തകര്‍ന്ന് മയോട്ട് ദ്വീപ്
ചുഴലിക്കാറ്റിന് മുന്‍പും ശേഷവും മയോട്ട് ദ്വീപ്
തകര്‍ന്നടിഞ്ഞ് വീടുകളും കെട്ടിടങ്ങളും
കാറ്റ് വീശിയത് മണിക്കൂറില്‍ 200 കി.മീ വേഗത്തില്‍
സഹായമെത്തിച്ച് ഫ്രാന്‍സ്
കുടിവെള്ളത്തിനായി കാത്തു നില്‍ക്കുന്ന ജനങ്ങള്‍
വീടുകളില്‍ നിന്ന് പുക ഉയരുന്നത് കാണാം
മയോട്ടിലെത്തിയ ഫ്രഞ്ച് സൈനികര്‍. ഫ്രാന്‍സിന്‍റെ ഓവര്‍സീസ് ഡിപാര്‍ട്മെന്‍റിലുള്‍പ്പെട്ടതാണ് ദ്വീപ്.