മികച്ച പ്രതികരണങ്ങളുമായി 'മാര്‍ക്കോ'
സ്റ്റൈലിഷ് സ്വാഗും ത്രസിപ്പിക്കുന്ന ബിജിഎമ്മും
വയലൻസ് പ്രധാന ആകര്‍ഷണം
അത്യുഗ്രൻ ആക്‌ഷൻ രംഗങ്ങള്‍
ക്രൂരനായ വില്ലനായി ജഗദീഷ്
മലയാളത്തിലെ മാസ്സീവ്-വയലൻസ് ചിത്രം
രചനയും സംവിധാനവും ഹനീഫ് അദേനി
'മിഖായേലി'ന്‍റെ പ്രീക്വലാണ് ചിത്രം
തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും