ശ്രീനഗറില്‍ അതിശൈത്യം
തണുത്തുറഞ്ഞ് ദാല്‍ തടാകം
ശിക്കാരകള്‍ കരയ്ക്കടുപ്പിക്കാം.. ഇനി വിശ്രമ കാലം
വിരുന്നെത്തി ദേശാടന പക്ഷികള്‍
വെള്ളച്ചാട്ടമായിരുന്നത്രേ! മഞ്ഞുറഞ്ഞ ദ്രുങ് വെള്ളച്ചാട്ടം
ചില്ലാണ് ചില് ചില്
നെഞ്ചിലൊരിത്തിരി ചൂട്. കനലെരിയുന്ന 'കാന്‍ഗ്രി'യുമായി നടന്ന് നീങ്ങുന്ന കശ്മീരി യുവാവ്
കൊടും തണുപ്പിലും ജാഗരൂകമായി സുരക്ഷാസേന. ശ്രീനഗറിലെ ദൃശ്യം