HUMAN METAPNEUMOVIRUS (HMPV)

ചൈനയിൽ വ്യാപകമായി പടരുന്ന എച്ച്എംപിവി വൈറസ് (ഹ്യൂമൻ മെറ്റന്യൂമോ വൈറസ്) ഇന്ത്യയിൽ സ്ഥിരീകരിച്ചു

06 January 2025
HUMAN METAPNEUMOVIRUS (HMPV)

ഇന്ത്യയിലെ ആദ്യ എച്ച്എംപിവി വൈറസ് ബാധ റിപ്പോര്‍ട്ട് ബെംഗളൂരുവിലാണ് സ്ഥിരീകരിച്ചത്

06 January 2025
HUMAN METAPNEUMOVIRUS (HMPV)

എട്ടുമാസം പ്രായമുള്ള കുട്ടിക്കാണ് എച്ച്എംപിവി വൈറസ് ബാധ

06 January 2025
HUMAN METAPNEUMOVIRUS (HMPV)

കുട്ടി ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍

06 January 2025
HUMAN METAPNEUMOVIRUS (HMPV)

കുട്ടിക്കു വിദേശയാത്രാ പശ്ചാത്തലമില്ലെന്നാണ് വിവരം

06 January 2025
HUMAN METAPNEUMOVIRUS (HMPV)

പരിശോധനയിൽ കുട്ടി പോസിറ്റീവ് ആണെന്നു തെളിഞ്ഞതായി കർണാടക ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു

06 January 2025
HUMAN METAPNEUMOVIRUS (HMPV)

വിവരം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചെന്ന് കർണാടക

06 January 2025
HUMAN METAPNEUMOVIRUS (HMPV)

ഇന്ത്യയിൽ ആദ്യമായാണ് എച്ച്എംപിവി സ്ഥിരീകരിക്കുന്നത്

06 January 2025
HUMAN METAPNEUMOVIRUS (HMPV)

ബെംഗളൂരുവിലെ ബാപ്റ്റിസ്റ്റ് ആശുപത്രിയിലാണു കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

06 January 2025
HUMAN METAPNEUMOVIRUS (HMPV)

ചൈനയിൽ വ്യാപകമായ എച്ച്എംപിവിയുടെ അതേ വർഗത്തിൽപ്പെട്ട വൈറസ് ആണോയിതെന്നു വ്യക്തമായിട്ടില്ല

06 January 2025
HUMAN METAPNEUMOVIRUS (HMPV)

എച്ച്എംപിവിയെ നേരിടാൻ ഇന്ത്യ സജ്ജമാണെന്നു കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു

06 January 2025
HUMAN METAPNEUMOVIRUS (HMPV)

'ആശങ്കപ്പെടേണ്ട സാഹചര്യമില്ല; തണുപ്പു കാലത്തു ശ്വാസകോശ അണുബാധ സാധാരണമാണ്'

06 January 2025
HUMAN METAPNEUMOVIRUS (HMPV)

'ഇത്തരം അണുബാധകൾക്കെതിരെ മുൻകരുതൽ എടുക്കണം'

06 January 2025
HUMAN METAPNEUMOVIRUS (HMPV)

'ചുമയോ പനിയോ ഉള്ളവർ മറ്റുള്ളവരുമായി അടുത്തിടപഴകുന്നത് ഒഴിവാക്കണം' - ആരോഗ്യമന്ത്രാലയം നിർദേശിച്ചു

06 January 2025