ടിബറ്റിനെ പിടിച്ചുകുലുക്കി ഭൂകമ്പം
95 മരണം, 135ലേറെ പേര്‍ക്ക് പരുക്ക്
ഭൂകമ്പമാപിനിയില്‍ 7.1 തീവ്രത രേഖപ്പെടുത്തി
പ്രഭവകേന്ദ്രം തിബറ്റിലെ സോഗോയില്‍
ആശയവിനിമയ സംവിധാനങ്ങളെല്ലാം തകര്‍ന്നു
വിശുദ്ധപട്ടണമായ ഷിഗസ്തെയില്‍ വന്‍നാശം
തുടര്‍ചലനങ്ങള്‍ക്ക് സാധ്യത, ജനങ്ങളെ ഒഴിപ്പിച്ചു
നേപ്പാള്‍ അതിര്‍ത്തി പ്രദേശങ്ങളിലും നാശനഷ്ടങ്ങള്‍
ചൈനയിലും ഇന്ത്യയിലും ബംഗ്ലദേശിലും ചെറുചലനങ്ങള്‍