UNNI MUKUNDAN

മാർക്കോയുടെ വിജയത്തിന് പിന്നാലെ നടൻ ഉണ്ണി മുകുന്ദനെ അഭിനന്ദിച്ച് നടി സ്വാസിക

07 January 2025
UNNI MUKUNDAN

'ഉണ്ണി ഇന്ന് നേടിയെടുത്തത് ഒന്നും അവിചാരിതമായോ ഭാഗ്യം കൊണ്ടോ വന്നതല്ല'

07 January 2025
UNNI MUKUNDAN

'ഇന്ന് ഉണ്ണിക്ക് കിട്ടുന്ന ഓരോ കയ്യടികളും പല പ്രതിസന്ധികളെയും അതിജീവിച്ചു നേടിയെടുത്തതാണ്'

07 January 2025
UNNI MUKUNDAN

'വേറൊരു വ്യക്തിക്കും അദ്ദേഹം അതിജീവിച്ചത് പോലെ പ്രശ്നങ്ങളെ അതിജീവിക്കാൻ സാധിക്കും എന്ന് എനിക്ക് തോന്നുന്നില്ല'

07 January 2025
UNNI MUKUNDAN

'ഉണ്ണിയുടെ വിഷൻ എന്തായിരുന്നു എന്ന് തുടക്കം തൊട്ട് അറിയാവുന്ന ആൾ ആയിരുന്നു ഞാൻ'

07 January 2025
UNNI MUKUNDAN

'ഇന്ന് ഇന്ത്യ ഒട്ടാകെ അറിയുന്ന സൂപ്പർസ്റ്റാർ ആയി ഉണ്ണി മാറിയതിൽ സന്തോഷം' - സ്വാസിക കുറിച്ചു

07 January 2025
UNNI MUKUNDAN

ഉണ്ണി മുകുന്ദൻ ചിത്രം മാർക്കോ കഴിഞ്ഞ ദിവസം 100 കോടി ക്ലബിൽ കയറിയിരുന്നു

07 January 2025
UNNI MUKUNDAN

2025ൽ നൂറ് കോടി ക്ലബ്ബിൽ ഇടംപിടിക്കുന്ന ആദ്യ മലയാള സിനിമയാണ് മാർക്കോ

07 January 2025
UNNI MUKUNDAN

മാളികപ്പുറത്തിനുശേഷം ഉണ്ണി മുകുന്ദന്റേതായി നൂറ് കോടി ക്ലബ്ബിൽ ഇടംപിടിക്കുന്ന ചിത്രമാണ് മാര്‍ക്കോ

07 January 2025
UNNI MUKUNDAN

മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി, തെലുങ്ക് ഭാഷകളിലടക്കം മാർക്കോ പ്രദർശനം തുടരുകയാണ്

07 January 2025
UNNI MUKUNDAN

34 ഷോകളിൽ ആരംഭിച്ച സിനിമ രണ്ടാഴ്ച കൊണ്ട് 1327 സ്‌ക്രീനുകളിലായി 3000 ൽ അധികം ഷോകളിലേക്ക് വർധിപ്പിച്ചു

07 January 2025