കലിഫോര്‍ണിയയില്‍ കാട്ടുതീ
തീ പിടിച്ചത് പസഫിക് പാലിസേഡ്സില്‍
വീടുകളും കെട്ടിടങ്ങളുമടക്കം അഗ്നിക്കിരയായി
2900 ഏക്കറില്‍ വന്‍ നാശനഷ്ടം
തീയണയ്ക്കാന്‍ പണിപ്പെട്ട് അഗ്നിരക്ഷാസേന
ഒഴിഞ്ഞുപോകാന്‍ ജനങ്ങള്‍ക്ക് നിര്‍ദേശം
ലൊസാഞ്ചലസ് സിറ്റിയില്‍ അടിയന്തരാവസ്ഥ
സെലിബ്രിറ്റികളടക്കം കുടുങ്ങി