ഭാവഗാനം നിലച്ചു
മലയാളത്തില്‍ മാത്രം രണ്ടായിരത്തിലേറെ ഗാനങ്ങള്‍
തമിഴിലും തെലുങ്കിലും കന്നഡയിലും നിരവധി ഗാനങ്ങള്‍
മികച്ച ഗായകനുള്ള ദേശീയ പുരസ്കാരം , സംസ്ഥാന പുരസ്കാരം 5 തവണ, തമിഴ്നാട് സംസ്ഥാന പുരസ്കാരം 4തവണ, ജെ.സി.ഡാനിയേല്‍ പുരസ്കാരം , കലൈമാമണി പുരസ്കാരം എന്നിങ്ങനെ നിരവധി അംഗീകാരങ്ങള്‍
സിനിമകളിലും വേഷമിട്ടു
മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തി ആദ്യ ഹിറ്റ് ഗാനം
യേശുദാസിനൊപ്പം സംസ്ഥാന കലോല്‍സവത്തില്‍
ജോണ്‍സന്‍ മാഷിനൊപ്പം മറ്റൊരു കലോല്‍സവ കാലത്ത്
പ്രണയത്തിന്‍റെ മുഗ്ധ സൗന്ദര്യം നിറഞ്ഞ എത്രയെത്ര പാട്ടുകള്‍.. വാണി ജയറാമിനൊപ്പം റെക്കോര്‍ഡിങ് വേളയില്‍
കേട്ടു തീരാത്തൊരു പാട്ടുപോലെ പ്രിയഗായകന്‍..വിട