നടി രശ്മിക മന്ദാനയ്ക്ക് വീണ് പരുക്ക്
പരുക്കേറ്റത് ജിമ്മിലെ വ്യായാമത്തിനിടെ
വിശ്രമത്തിലെന്ന് രശ്മിക
കാലില്‍ ബാന്‍ഡേജ് ഇട്ട ചിത്രങ്ങള്‍ പുറത്ത്
സംവിധായകരോട് ക്ഷമ ചോദിച്ച് താരം
കുബേര, താമ, സിക്കന്ദര്‍ എന്നീ ചിത്രങ്ങളാണ് പൂര്‍ത്തിയാകാനുള്ളത്
സിക്കന്ദര്‍ തീയറ്റിലെത്തേണ്ടത് മാര്‍ച്ചില്‍
രണ്ടാഴ്ച വിശ്രമം വേണ്ടി വന്നേക്കും
'ഗെറ്റ് വെല്‍ സൂണ്‍ ക്രഷ്മിക' എന്ന് ആരാധകര്‍
ന്യൂ ഇയര്‍ അത്ര ഹാപ്പിയായില്ല, വേഗം മടങ്ങിവരുമെന്ന് താരം