ആയിരം ഡ്രോണുകള്‍ വിന്യസിച്ച് ഇറാന്‍
ട്രംപിനും ഇസ്രയേലിനുമുള്ള സന്ദേശം
ഡ്രോണുകള്‍ സൈന്യത്തിന് കൈമാറി
ആക്രമണത്തിനും നിരീക്ഷണത്തിനും സജ്ജം
2000 കിലോമീറ്റര്‍ വരെ പറക്കാന്‍ കഴിയും
കനത്ത പ്രഹരശേഷിയുള്ളതെന്ന് ഇറാന്‍
റഡാറുകളുടെ കണ്ണുവെട്ടിക്കും ഡ്രോണുകള്‍
വിദൂരലക്ഷ്യങ്ങള്‍ ഭേദിക്കാന്‍ ശേഷി
തന്ത്രപ്രധാന കേന്ദ്രങ്ങളിലും വിന്യസിക്കും
ഡ്രോണ്‍ വിന്യാസത്തിന്‍റെ മുഖ്യലക്ഷ്യം ഇസ്രയേല്‍