ബോളിവുഡ് താരം സെയ്ഫ് അലി ഖാന് കുത്തേറ്റു
കുത്തേറ്റത് മേഷണശ്രമം ചെറുക്കുന്നതിനിടെ
മോഷ്ടാക്കളുടെ തലയില്‍ അടിച്ച് രക്ഷപ്പെടാന്‍ ശ്രമം
സെയ്ഫിന് ആറിടങ്ങളില്‍ മുറിവേറ്റു. രണ്ട് മുറിവുകള്‍ ഗുരുതരം
ഒരു മുറിവ് നട്ടെല്ലിനോട് ചേര്‍ന്ന്
താരത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി
ആക്രമണമുണ്ടായത് കുട്ടികളുടെ മുറിയില്‍ വച്ച്
പൊലീസ് അന്വേഷണം പുരോഗമിക്കുന്നു
കുടുംബത്തിലെ മറ്റുള്ളവര്‍ സുരക്ഷിതരെന്ന് കരീന