വിദ്യാർഥികളെ കാർ ഇടിച്ചു കൊല്ലാൻ ശ്രമം
യൂട്യൂബർ ‘മണവാളന്‍’ കസ്റ്റഡിയില്‍
അതിക്രമം തൃശൂർ കേരളവർമ്മ കോളജ് വിദ്യാർഥികള്‍ക്കുനേരെ
വിദ്യാര്‍ഥികളെ അപായപ്പെടുത്താന്‍ ശ്രമിച്ചത് ഏപ്രിൽ 19ന്
വിദ്യാര്‍ഥികളുടെ ബൈക്കിൽ കാറിടിപ്പിക്കാന്‍ ശ്രമിച്ചു
കോളജിനടുത്തുള്ള മദ്യപാനം ചോദ്യം ചെയ്തതായിരുന്നു പ്രകോപനം
പരാതിയെത്തുടര്‍ന്ന് ‘മണവാളൻ’ ഒളിവിൽ പോയി
‘മണവാള’ന്‍റെ യഥാര്‍ഥ പേര് മുഹമ്മദ് ഷഹീൻ ഷാ
തൃശൂർ എരനല്ലൂർ സ്വദേശിയാണ് മുഹമ്മദ് ഷഹീൻ ഷാ
തൃശൂർ വെസ്റ്റ് പൊലീസ് തിരച്ചില്‍ നോട്ടിസ് ഇറക്കിയിരുന്നു
യൂട്യൂബിൽ 15 ലക്ഷം ഫോളോവേഴ്സ്
ഒളിവില്‍ പോയ 'മണവാളനെ' പിടിച്ചത് കുടകിൽ നിന്ന്
ചിത്രങ്ങള്‍ക്ക് കടപ്പാട്: മുഹമ്മദ് ഷഹീൻ ഷാ - മണവാളൻ/ഇന്‍സ്റ്റഗ്രാം/ഫെയ്സ്ബുക്ക്