വിവാഹം സംബന്ധിച്ച നിലപാടിനെക്കുറിച്ചുള്ള വാര്‍ത്തകള്‍ തള്ളി നടി തബു
'വിവാഹം വേണ്ട, കിടക്ക പങ്കിടാന്‍ ഒരാള്‍ മതി' എന്ന് പറഞ്ഞെന്നായിരുന്നു പ്രചാരണം
വാര്‍ത്തകളോട് രൂക്ഷമായി പ്രതികരിച്ച് തബുവിന്‍റെ സോഷ്യല്‍മീഡിയ ടീം
‘തബുവിനെക്കുറിച്ച് തെറ്റായ പ്രസ്താവനകള്‍ ശ്രദ്ധയില്‍പ്പെട്ടു’
‘തബു ഇത്തരമൊരു പ്രസ്താവന നടത്തിയിട്ടേയില്ല’
‘പ്രേക്ഷകരെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കരുത്’
‘വിവാദ ലേഖനങ്ങള്‍ പിന്‍വലിച്ച് മാപ്പുപറയണം’
പതിനഞ്ചാം വയസിലാണ് തബു സിനിമയിലെത്തിയത്
ഇന്ത്യന്‍ സിനിമയിലെ എണ്ണപ്പെട്ട അഭിനേത്രിയായി മാറി
പ്രിയദര്‍ശന്‍റെ ഭൂത് ബംഗ്ലായിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്
ചിത്രങ്ങള്‍ക്ക് കടപ്പാട്: തബു/ഇന്‍സ്റ്റഗ്രാം/ഫെയ്സ്ബുക്ക്