വിവാഹച്ചടങ്ങില്‍ ബെൻസിലെത്തിയ അസീസ് നെടുമങ്ങാടിന് കമന്‍റ് പൂരം
ഓണ്‍ലൈന്‍ ചാനലിന്‍റെ പോസ്റ്റിനൊപ്പമുള്ള കാപ്ഷനാണ് വിമര്‍ശനം
‘മമ്മൂക്കയെ പോലെ ബെൻസ് കാർ ഓടിച്ച് അസീസ്’ എന്നാണ് കാപ്ഷന്‍
അസീസിനെ മമ്മൂട്ടിയോട് ഉപമിക്കുന്നത് ചോദ്യംചെയ്താണ് ചില കമന്‍റുകള്‍
വിമര്‍ശനം കടുത്തതോടെ പോസ്റ്റിന് താഴെ വിശദീകരണക്കുറിപ്പിട്ട് അസീസ്
‘കാറിൽ വന്നത് ഇഷ്ടപ്പെടാത്ത സഹോദരങ്ങളെ, അത് എന്റെ കാർ അല്ല’ – അസീസ്
‘സുഹൃത്തിന്റെ കാർ ആണ്, അതിന്റെ പേരിൽ ആരും എന്നെ ക്രൂശിക്കരുത്’ – അസീസ്
അസീസിനെ പിന്തുണച്ച് ഒട്ടേറെപ്പേര്‍ വിഡിയോയ്ക്ക് താഴെ കമന്‍റ് ചെയ്തിട്ടുണ്ട്
ചിത്രങ്ങള്‍ക്ക് കടപ്പാട്: അസീസ് നെടുമങ്ങാട്/ഇന്‍സ്റ്റഗ്രാം/ഫെയ്സ്ബുക്ക്