സഞ്ജു സാംസണ് പിന്തുണ പ്രഖ്യാപിച്ച് ക്യാപ്റ്റൻ സൂര്യകുമാർ യാദവ്
‘ടീമിന്‍റെ വിക്കറ്റ് കീപ്പർ ആരെന്ന ചോദ്യമേ ഉദിക്കുന്നില്ല’
ഒന്നാംനമ്പര്‍ വിക്കറ്റ് കീപ്പര്‍ സഞ്ജു തന്നെയാണെന്ന് സൂര്യ
ഇന്ത്യ–ഇംഗ്ലണ്ട് മത്സരത്തിന് തൊട്ടുമുന്‍പാണ് സൂര്യയുടെ വാക്കുകള്‍
കഴിഞ്ഞ 7–8 മത്സരങ്ങളില്‍ സഞ്ജുവിന്‍റേത് തകർപ്പൻ പ്രകടനം
തനിക്ക് എന്തൊക്കെ സാധിക്കുമെന്ന് സഞ്ജു തെളിയിച്ചെന്നും സൂര്യ
സൂര്യകുമാർ യാദവ് സഞ്ജുവിന് പരസ്യ പിന്തുണ പ്രഖ്യാപിക്കുന്നത് ആദ്യമല്ല
രോഹിത് ശർമ വിരമിച്ചതോടെ ട്വന്‍റി20 ടീമിൽ സഞ്ജു സ്ഥിരാംഗമായി
കഴിഞ്ഞ 12 കളികളിൽനിന്ന് 471 റൺസാണ് സഞ്ജു സ്വന്തമാക്കിയത്
189.15 എന്ന തകർപ്പൻ സ്ട്രൈക്ക് റേറ്റിലാണ് സഞ്ജു
ചിത്രങ്ങള്‍ക്ക് കടപ്പാട്: സഞ്ജു സാംസണ്‍/ഇന്‍സ്റ്റഗ്രാം/ഫെയ്സ്ബുക്ക്