SAIF ALI KHAN

ആശുപത്രി വിട്ട സെയ്ഫ് അലിഖാന്‍റെ വിഡിയോ വൈറല്‍

22 January 2025
SAIF ALI KHAN

ഗുരുതര പരുക്കേറ്റ താരം അനായാസം നടന്നുപോകുന്നത് വിഡിയോയില്‍

22 January 2025
SAIF ALI KHAN

ഇത്രവേഗം സുഖപ്പെടുമോ എന്ന് സംശയം പ്രകടിപ്പിച്ച് ഓണ്‍ലൈന്‍ പോസ്റ്റുകള്‍

22 January 2025
SAIF ALI KHAN

സെയ്ഫിന് കഴുത്തിലും നട്ടെല്ലിന് സമീപവും ആഴത്തിൽ കുത്തേറ്റിരുന്നു

22 January 2025
SAIF ALI KHAN

നട്ടെല്ലിന് സമീപം തറച്ച കത്തി പുറത്തെടുത്തത് ശസ്ത്രക്രിയ വഴി

22 January 2025
SAIF ALI KHAN

ഒടിഞ്ഞ കത്തിയുടെ ചിത്രങ്ങള്‍ പ്രചരിച്ചിരുന്നു

22 January 2025
SAIF ALI KHAN

വീടിനുപുറത്ത് തടിച്ചുകൂടിയവരെ അഭിവാദ്യം ചെയ്ത് സെയ്ഫ്

22 January 2025
SAIF ALI KHAN

സ്ട്രെച്ചറിന്‍റെ പോലും സഹായമില്ലാതെ വീട്ടിലേക്ക് നടന്നുകയറി താരം

22 January 2025
SAIF ALI KHAN

കയ്യില്‍ ബാന്‍ഡേജും കഴുത്തില്‍ മുറിവേറ്റ അടയാളവും കാണാം

22 January 2025
SAIF ALI KHAN

ആക്രമണവും ചികില്‍സയും പിആർ സ്റ്റണ്ടെന്ന് വിമര്‍ശകര്‍

22 January 2025
SAIF ALI KHAN

പൊലീസ് തിരക്കഥ മെനയുകയാണെന്ന് സോഷ്യല്‍ പോസ്റ്റുകള്‍

22 January 2025
SAIF ALI KHAN

മോഷ്ടാവ് സെയ്ഫിനെ കുത്തിയത് വ്യാഴാഴ്ച പുലർച്ചെ

22 January 2025
SAIF ALI KHAN

മക്കളുടെയും ഭാര്യയുടെയും ആയയുടെയും മുന്നില്‍വച്ച്

22 January 2025
SAIF ALI KHAN

കുത്തേറ്റതിന് പിന്നാലെ ഭാര്യ കരീനക്കെതിരെയും ഓണ്‍ലൈന്‍ ആക്രമണം

22 January 2025
SAIF ALI KHAN

കുടുംബത്തിന്‍റെ സ്വകാര്യത മാനിക്കണമെന്ന് കരീന അഭ്യര്‍ഥിച്ചിരുന്നു

22 January 2025