സാനിയയുടെ പുതിയ ചിത്രങ്ങള്‍ വൈറല്‍
ഇന്‍സ്റ്റാഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കിട്ടത്
ജീവയ്ക്കും അപര്‍ണയ്ക്കുമൊപ്പമുള്ള ചിത്രങ്ങളും പങ്കിട്ടു
ലൈക്കുകളും കമന്‍റുകളുമായി ആരാധകര്‍
ബാങ്കോക്കിന്‍റെ രാത്രി ഭംഗിയും ചിത്രങ്ങളില്‍ കാണാം
ലൈക്കുകള്‍ ഏറ്റുവാങ്ങി റൂഫ്ടോപ് ചിത്രങ്ങള്‍
ചിത്രങ്ങള്‍ക്കൊപ്പം ഹൃദ്യമായ കുറിപ്പും
'ഒരു വര്‍ഷത്തേക്കുളള ഓര്‍മകള്‍ ഇപ്പോഴേ സ്വന്തമാക്കിയിരിക്കുന്നു'
സുഹൃത്തിന്‍റെ വിവാഹത്തിനെത്തിയ താരത്തിന്‍റെ ചിത്രങ്ങളും വൈറലായിരുന്നു