SANJU SAMSON

മൂന്നാം ട്വന്റി20: പ്രത്യേക പരിശീലനത്തില്‍ സഞ്ജു

28 January 2025
SANJU SAMSON

അതിവേഗ പന്തുകൾ നേരിടുന്നതിലെ ദൗര്‍ബല്യം മറികടക്കല്‍ ലക്ഷ്യം

28 January 2025
SANJU SAMSON

ജോഫ്ര ആർച്ചർ, മാർക്ക് വുഡ് എന്നിവരുടെ പന്തുകൾ വെല്ലുവിളി

28 January 2025
SANJU SAMSON

ആദ്യ രണ്ടുമല്‍സരങ്ങളിലും സഞ്ജു പുറത്തായത് ആർച്ചറിന്റെ പന്തില്‍

28 January 2025
SANJU SAMSON

മറ്റുതാരങ്ങളെക്കാൾ മുൻപ് സഞ്ജു ഗ്രൗണ്ടിലെത്തി പരിശീലനം നടത്തി

28 January 2025
SANJU SAMSON

തയാറെടുപ്പ് സീതാൻഷു കോട്ടക്കിന്റെ മേൽനോട്ടത്തില്‍

28 January 2025
SANJU SAMSON

സിമന്റ് പിച്ചിൽ പ്ലാസ്റ്റിക് പന്തുകൾ നേരിട്ടും പരിശീലനം

28 January 2025
SANJU SAMSON

സൈഡ് നെറ്റിലും സഞ്ജു ദീർഘനേരം ചെലവഴിച്ചു

28 January 2025
SANJU SAMSON

ഒരു മണിക്കൂറോളം സിമന്റ് പിച്ചിൽ പരിശീലനം തുടർന്നു

28 January 2025
SANJU SAMSON

പുൾ, ഹുക് ഷോട്ടുകളാണ് താരം കൂടുതലായി പരിശീലിച്ചത്

28 January 2025
SANJU SAMSON

റാംപ് ആൻഡ് കട്ട് ഷോട്ടുകൾ പരിശീലിക്കാനും സമയം കണ്ടെത്തി

28 January 2025
SANJU SAMSON

പേസര്‍മാര്‍ക്കുമുന്നില്‍ പതറുന്നതിനെ ആകാശ് ചോപ്ര വിമര്‍ശിച്ചിരുന്നു

28 January 2025
SANJU SAMSON

ചിത്രങ്ങള്‍ക്ക് കടപ്പാട്: instagram.com/imsanjusamson

28 January 2025