മനസറിഞ്ഞ് ചിരിച്ച അവസാന സിനിമ ആവേശമെന്ന് ഖുശ്ബു
'രങ്കണ്ണന്‍റെയും കൂട്ടരുടെയും തമാശ കണ്ട് നിലത്തുവീണ് ചിരിച്ചു'
'എത്രനല്ല ആക്ടേഴ്സാണ് മലയാളത്തിലുള്ളത്'
'ബേസില്‍ ജോസഫിനെ മികച്ച നടനായി തോന്നി'
'ഫാലിമി വളരേ ഇഷ്ടപ്പെട്ടു'
'സൂക്ഷ്മദര്‍ശിനി എന്തൊരു സിനിമയാണ്'
നല്ല റോളുകള്‍ കിട്ടാത്തതുകൊണ്ടാണ് മലയാളത്തില്‍ അഭിനയിക്കാത്തത്
നല്ല വേഷങ്ങള്‍ കിട്ടിയാല്‍ ഉറപ്പായും ചെയ്യും