എമ്പുരാന്‍റെ ആദ്യ പ്രദര്‍ശനം 27ന് രാവിലെ ആറുമണിക്ക്
മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ സമയം പ്രഖ്യാപിച്ചു
ഏറെ ആവേശത്തോടെ ഏറ്റെടുത്ത് ആരാധകര്‍
ഒരു ദിവസം ചിത്രത്തിന്‍റെ ആറ് ഷോ വരെയുണ്ടാകും
എമ്പുരാന്‍ റിലീസ് 27ന് തന്നെയെന്ന് നേരത്ത് ഉറപ്പിച്ചിരുന്നു
ലൈക്കയിൽ നിന്ന് ചിത്രം ഗോകുലം മൂവിസ് ഏറ്റെടുത്തു
പൃഥ്വിരാജിന്‍റെ മോഹന്‍ലാല്‍ ചിത്രം കാത്തിരിക്കുകയാണ് പ്രേക്ഷകര്‍
വമ്പന്‍ ഹിറ്റാണ് മോളിവുഡ് എമ്പുരാനിലൂടെ പ്രതീക്ഷിക്കുന്നത്