ബഹിരാകാശ നിലയത്തോട് യാത്രപറഞ്ഞ് സുനിത
ഭൂമിയിലേക്കു യാത്ര ആരംഭിച്ചു
നാളെ പുലർച്ചെ 3.30ന് ഭൂമിയിൽ എത്തിയേക്കും
മടക്കം സ്പേസ് എക്സിന്റെ ഡ്രാഗൺ ക്രൂ9 പേടകത്തില്‍
പേടകം പതിക്കുക അറ്റ്ലാന്റിക് സമുദ്രത്തിലോ മെക്സിക്കോ ഉൾക്കടലിലോ
പേടകം വീണ്ടെടുത്ത് യാത്രികരെ കരയിലെത്തിക്കും
ബഹിരാകാശനിലയത്തിലെത്തിയത് 2024 ജൂൺ 5ന്
ബോയിങ് സ്റ്റാർലൈനർ പേടകം തകരാറിലായതോടെ മടക്കം നീണ്ടു