ബുക്ക് മൈ ഷോയ്ക്ക് തീയിട്ട് എമ്പുരാന്‍!
ആദ്യ മണിക്കൂറില്‍ ഏറ്റവുമധികം ടിക്കറ്റുകൾ ബുക്ക് ചെയ്യപ്പെട്ട ആദ്യ ഇന്ത്യൻ ചിത്രം
ആദ്യ മണിക്കൂറിൽ വിറ്റുപോയത് ഒരുലക്ഷത്തോളം ടിക്കറ്റുകള്‍
ലിയോയുടെയും പുഷ്പയുടെയും റെക്കോര്‍ഡുകള്‍ തൂക്കി
മാർച്ച് 21 രാവിലെ ഒൻപത് മണിക്കാണ് ഓൺലൈൻ ബുക്കിങ് ആരംഭിച്ചത്
ഇതിനിടെ ബുക്ക് മൈ ഷോയും ഹാങ്!
പല തിയറ്ററുകളിലും സമാന അവസ്ഥയാണ് (തൃശൂരിലെ രാഗം തിയറ്ററിലെ കാഴ്ച)
മിക്കയിടങ്ങളിലും റിലീസ് ദിവസത്തെ ടിക്കറ്റുകൾ തീർന്നു
മാർച്ച് 27നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്