മമ്മൂട്ടിയുടെ വീട്ടില്‍ താമസിക്കാന്‍ അവസരം
കൊച്ചി പനമ്പിള്ളി നഗറിലെ വീട് ഒരുങ്ങിക്കഴിഞ്ഞു
മമ്മൂട്ടി ജീവിതത്തില്‍ നല്ലൊരു പങ്കും ചെലവഴിച്ചയിടം
ഹോസ്പിറ്റാലിറ്റി കമ്പനി ‘vkation’ ആണ് അവസരം ഒരുക്കുന്നത്
ലക്ഷ്വറി സ്റ്റേ അനുഭവമാണ് ഒരുങ്ങുന്നത്
നാലു മുറികളിലായി എട്ടു പേര്‍ക്ക് താമസിക്കാം
മമ്മൂട്ടി സ്യൂട്ട്, ദുൽഖർ അബോഡ്, സുറുമീസ് സ്പേസ്, ഗസ്റ്റ് റൂം എന്നിവയാണ് മുറികള്‍
ഒരു രാത്രി തങ്ങാൻ 75,000 രൂപയാണ്
ഏപ്രിൽ 1 മുതൽ താമസിക്കാൻ സാധിക്കും
ചിത്രങ്ങള്‍: vkation.com