അമിതവണ്ണം കൊണ്ട് ബുദ്ധിമുട്ടുന്നവര്‍ക്ക് സന്തോഷവാര്‍ത്ത
'മൗന്‍ജാരോ' ഇന്ത്യയിലെത്തി
മരുന്ന് അവതരിപ്പിച്ചത് യു.എസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനി 'എലി ലില്ലി'
പൊണ്ണത്തടിയ്ക്കും ടൈപ്പ് 2 പ്രമേഹത്തിനും പ്രതിവിധി
ഇഞ്ചക്ഷന്‍ രീതിയിലാണ് മരുന്ന് രോഗിയിലേക്ക് എത്തിക്കുന്നത്
ഉപയോഗം ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം
ഇന്‍ജക്ഷന്‍ എടുക്കേണ്ടത് ആഴ്ചയിലൊരിക്കല്‍
മരുന്നിന്‍റെ വിലയില്‍ വിമര്‍ശനം
5 മില്ലിഗ്രാം വയാലിന് 4,375 രൂപ
2.5 മില്ലിഗ്രാം വയാലിന് 3,500 രൂപയുമാണ് വില
5 , 2.5 മില്ലിഗ്രാം വയാലുമാണ് കമ്പനി ഇന്ത്യയിലെത്തിച്ചിരിക്കുന്നത്