നികുതിദായകരില്‍ ഒന്നാമത് ബോളിവുഡിന്‍റെ ബിഗ് ബി
അമിതാഭ് ബച്ചന്‍ നികുതിയായി നല്‍കിയത് 120 കോടി രൂപ
നികുതിയടവില്‍ മുന്‍നിര താരങ്ങളെ കടത്തിവെട്ടി ബിഗ് ബി
2024–25ല്‍ ബച്ചന്‍റെ വരുമാനം 350 കോടി രൂപ
സിനിമ, പരസ്യങ്ങള്‍, ടിവി ആങ്കറിങ് എന്നിവ പ്രധാന വരുമാനമാര്‍ഗങ്ങള്‍
കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ നികുതിയടച്ചത് ഷാരുഖ് ഖാനായിരുന്നു
ഷാരുഖ് 2024ല്‍ അടച്ചത് 92 കോടി; ബച്ചന്‍ കൊടുത്ത നികുതി 71 കോടി
ബിഗ് ബി അടച്ച നികുതിയില്‍ 69 ശതമാനം വര്‍ധന
വന്‍തുക നികുതിയടച്ച താരങ്ങളുടെ പട്ടികയില്‍ നടന്‍ വിജയ്‌യും