ഗോസിപ്പുകളോട് പ്രതികരിച്ച് നടി ഭാവന
വിവാഹമോചന വാര്‍ത്തകളിലാണ് താരം വ്യക്തത വരുത്തിയത്
‘ഭര്‍ത്താവിനൊപ്പമുള്ള ഫോട്ടോകള്‍ പങ്കുവയ്ക്കാത്തതാണ് അഭ്യൂഹത്തിന് കാരണം’
‘ഞങ്ങള്‍ ഒന്നിച്ചുതന്നെയാണ് ജീവിക്കുന്നത്’
‘ഭര്‍ത്താവിന്‍റെ സ്വകാര്യത മാനിക്കുന്നയാളാണ് ഞാന്‍’
‘ചിത്രം പോസ്റ്റ് ചെയ്താലും ആളുകള്‍ കഥകള്‍ സൃഷ്ടിക്കും’
ബന്ധം തെളിയിക്കാന്‍ സെല്‍ഫികള്‍ പോസ്റ്റ് ചെയ്യണോയെന്ന് താരം
പ്രതികരണം യുട്യൂബ് ചാനല്‍ അഭിമുഖത്തില്‍
ശ്രദ്ധക്കുറവുകൊണ്ട് പല തമിഴ് സിനിമകളും വിട്ടുപോയെന്ന് ഭാവന
‘സിനിമാസെറ്റുകളെ വെക്കേഷന്‍ ട്രിപ്പുകള്‍ പോലെയാണ് കണ്ടത്’
‘അതുകൊണ്ടാണ് പല അവസരങ്ങളും വിട്ടുകളഞ്ഞത്’
ചിത്രങ്ങള്‍ക്ക് കടപ്പാട്: instagram.com/bhavzmenon/