സലാറില്‍ ശ്രദ്ധ നേടിയ ബാലതാരം
തെലുങ്കില്‍ അവന്‍ വലിയ താരമായില്ലെങ്കില്‍ തനിക്ക് നിരാശയാവുമെന്ന് പൃഥ്വിരാജ്
കാര്‍ത്തികേയയുടെ വിഡിയോ കണ്ട് എമ്പുരാനിലേക്ക് കാസ്റ്റ് ചെയ്തു
കണ്ണുനിറഞ്ഞ് കാര്‍ത്തികേയ
ഹൈദരബാദില്‍ നടന്ന പ്രസ്മീറ്റിലായിരുന്നു പൃഥ്വിരാജിന്‍റെ പരാമര്‍ശങ്ങള്‍
മാര്‍ച്ച് 27നാണ് എമ്പുരാന്‍ റിലീസ്
മലയാളത്തിലെ ഏറ്റവും മുതൽ മുടക്കേറിയ സിനിമ
പാൻ ഇന്ത്യൻ റിലീസായാണ് ചിത്രം എത്തുന്നത്