ഐ.പി.എല്ലില്‍ വീണ്ടും മലയാളി തിളക്കം
താരമായി മലപ്പുറം സ്വദേശി വിഘ്നേഷ് പുത്തൂര്‍
മുംബൈ ഇന്ത്യന്‍സിനായി മിന്നും പ്രകടനം
അരങ്ങേറ്റ മല്‍സരത്തില്‍ 3 വിക്കറ്റ്
രോഹിത് ശര്‍മയ്ക്ക് പകരം ഇംപാക്ട് പ്ലെയറായി കളത്തില്‍
ഋതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ, ദീപക് ഹൂഡ എന്നിവരുടെ വിക്കറ്റ് വീഴ്ത്തി
4 ഓവറില്‍ 32 റണ്‍സ് വഴങ്ങി 3 വിക്കറ്റ്
വിഘ്നേഷ് മുബൈ ടീമിലെത്തിയത് 30 ലക്ഷം രൂപയ്ക്ക്
മല്‍സരശേഷം എം.എസ്.ധോണിയുടെ അഭിനന്ദനം
പ്രകടനത്തെ പ്രശംസിച്ച് നായകന്‍ സൂര്യകുമാര്‍ യാദവ്