പൃഥ്വി ഇന്ത്യയിലെ എണ്ണം പറഞ്ഞ സംവിധായകനാകുമെന്ന് മോഹന്‍ലാല്‍
ബെംഗളുരുവിലെ എമ്പുരാന്‍ പ്രമോഷന്‍ ചടങ്ങിലായിരുന്നു പരാമര്‍ശം
പൃഥ്വിയും മോഹന്‍ലാലും വേദിയിലേക്ക്
ടീം സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച ചിത്രം
ഈ സ്നേഹം നാളെയും വേണമെന്നഭ്യര്‍ഥിച്ച് താരങ്ങള്‍
മാര്‍ച്ച് 27 നാണ് ചിത്രത്തിന്‍റെ റിലീസ്
അഡ്വാൻസ് ടിക്കറ്റ് ബുക്കിങ്ങിൽ ഇതിനകം ചിത്രം ചരിത്രം കുറിച്ചു കഴിഞ്ഞു
കേരളത്തിൽമാത്രം 746 തിയറ്ററുകളിലാണ് റിലീസ്