എങ്ങും 'എമ്പുരാൻ' വൈബ്
തിയറ്ററുകള്‍ പൂരപ്പറമ്പാക്കി ആരാധകര്‍
കേരളത്തില്‍ മാത്രം 746 സ്ക്രീനുകള്‍
രാവിലെ ആറിന് ആദ്യപ്രദര്‍ശനം കാണാന്‍ വന്‍ ജനക്കൂട്ടം
തിരക്ക് നിയന്ത്രിക്കാന്‍ പ്രത്യേക സുരക്ഷയൊരുക്കി പൊലീസ്
ആദ്യ ദിനം 50 കോടി ക്ലബിലെത്തി
ആദ്യ ഷോയ്ക്ക് മോഹൻലാൽ ഉൾപ്പെടെയുള്ള താരങ്ങൾ
എമ്പുരാൻ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളില്‍