‘വീര ധീര ശൂരൻ’ റിലീസ് മുടങ്ങി
സിനിമയുടെ ആദ്യ ഷോ നടന്നില്ല
ചിത്രത്തിന്റെ ഒടിടി അവകാശത്തെ ചൊല്ലി നിയമപ്രശ്‌നം
നിര്‍മാതാക്കള്‍ ഒടിടി കരാര്‍ ലംഘിച്ചുവെന്ന് ആരോപണം
ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് ബി4യു പ്രൊഡക്ഷന്‍
വ്യാഴാഴ്ച രാവിലെ 10.30 വരെ റിലീസ് തടഞ്ഞു
തുക മുഴുവൻ നൽകിയാൽ ഉച്ച കഴിഞ്ഞ് റിലീസ് ചെയ്യും
കേരളത്തിലടക്കം വലിയ രീതിയില്‍ പ്രമോഷൻ ചെയ്ത ചിത്രം
വലിയ സാമ്പത്തിക നഷ്ടം നിർമാതാവിനുണ്ടാകും