MYANMAR

മ്യാൻമറില്‍ ശക്തമായ ഭൂചലനം; 20 മരണമെന്ന് റിപ്പോർട്ട്

28 March 2025
MYANMAR

ഒട്ടേറെ കെട്ടിടങ്ങളും ആശുപത്രികളും വീടുകളും തകർന്നു‌

28 March 2025
MYANMAR

മണ്ടാലെ നഗരത്തിലെ ഒരു പള്ളി തകർന്നു

28 March 2025
MYANMAR

പ്രാർഥന നടക്കുന്നതിനിടെയാണ് പള്ളി തകർന്നു വീണത്

28 March 2025
MYANMAR

മരണസംഖ്യ ഇനിയും കൂടാൻ സാധ്യത

28 March 2025
MYANMAR

മ്യാൻമറിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

28 March 2025
MYANMAR

നിർമാണത്തിലിരിക്കുന്ന 30 നില കെട്ടിടം തകരുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു

28 March 2025
MYANMAR

കെട്ടിടത്തിനുള്ളിൽ 43 പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ

28 March 2025
MYANMAR

നീപെഡോവിലെ 1000 കിടക്കകളുള്ള ഒരു ആശുപത്രിയിലും ഭൂചലനം നാശം വിതച്ചു

28 March 2025