ടെസ്റ്റ് ക്രിക്കറ്റിൽ രോഹിത്ത് ശര്‍മയെ മാറ്റിനിർത്തരുതെന്ന് മുൻ ഇന്ത്യൻ താരം യോഗ്‍രാജ് സിങ്
താൻ ഇന്ത്യൻ ടീം പരിശീലകനായാൽ നിലവിലെ ടീമിനെ ശക്തമാക്കും
ഈ ടീമിനെ ആർക്കും തകർക്കാൻ പറ്റാത്ത രീതിയിൽ മാറ്റിയെടുക്കാൻ സാധിക്കും
നിലവിലെ താരങ്ങളെ തന്നെ കൂടുതൽ മെച്ചപ്പെടുത്താൻ സാധിക്കും
താരങ്ങളെ ടീമിനു പുറത്താക്കാനാണ് എല്ലാവരും ശ്രമിച്ചുകൊണ്ടിരിക്കുന്നത്
രോഹിത് ശർമയെയും കോലിയെയും പുറത്തിരുത്തുന്നത് എന്തിനാണ്?
അവർ ബുദ്ധിമുട്ടേറിയ ഘട്ടത്തിലൂടെയാണു കടന്നുപോകുന്നത്
എന്നാൽ അവരോടൊപ്പം ഞാനും ഉണ്ടെന്നാണ് എനിക്കു പറയാനുള്ളത്
രഞ്ജി ട്രോഫി കളിക്കാൻ ഞാന്‍ അവരോട് ആവശ്യപ്പെടും
രോഹിത് ശർമയെ 20 കിലോമീറ്റർ ഓടിക്കും
ഈ താരങ്ങൾ ശരിക്കും വജ്രക്കല്ലുകൾ പോലെയാണ്
അവരെ വെറുതെ അങ്ങ് പുറത്താക്കരുതെന്നും യോഗ്‍രാജ് സിങ്