ബോക്സ്ഓഫിസില്‍ ചരിത്രം സൃഷ്ടിച്ച് ‘എമ്പുരാൻ’
48 മണിക്കൂര്‍ കൊണ്ട് നൂറ് കോടി ക്ലബ്ബിലെത്തി ചിത്രം
മോഹന്‍ലാലാണ് ചിത്രം 100 കോടി ക്ലബ്ബിലെത്തിയത് അറിയിച്ചത്
ആഗോള തലത്തിൽ ആദ്യദിനം ഏറ്റവുമധികം കലക്‌ഷൻ നേടുന്ന മലയാള ചിത്രം
വിദേശത്തും ചിത്രം റെക്കോർഡുകൾ തിരുത്തിക്കുറിച്ചു
ഓവർസീസ് കലക്‌ഷനില്‍ ബോളിവുഡ് സിനിമകൾക്കു ലഭിക്കുന്നതിനേക്കാൾ ഓപ്പണിങ്
യുകെയിലും ന്യൂസിലാൻഡിലും ഏറ്റവുമധികം ഓപ്പണിങ് കലക്‌ഷൻ
അഡ്വാൻസ് ബുക്കിങ്ങിലൂടെ ആദ്യ ദിനം തന്നെ ചിത്രം 50 കോടി ക്ലബിലെത്തിയിരുന്നു
ഇതാദ്യമായാണ് ഒരു മലയാള ചിത്രം ഈ നേട്ടം കൈവരിക്കുന്നത്
മലയാള സിനിമ ചരിത്രത്തിലെ വലിയ ബജറ്റില്‍ എത്തിയ ചിത്രമാണ് എമ്പുരാന്‍
ചിത്രങ്ങള്‍ക്ക് കടപ്പാട്: facebook.com/ActorMohanlal