മുടി മുറിച്ച് 'ആശ'മാരുടെ പ്രതിഷേധം
ആദ്യം മുടി അഴിച്ചിട്ട് പ്രകടനം
പിന്നീട് ഒരാൾ തല മുണ്ഡനം ചെയ്തു
തുടര്‍ന്ന് മറ്റുള്ളവരും മുടിമുറിച്ചു
പ്രതിഷേധം അധികാരികളുടെ കണ്ണുതുറപ്പിക്കാൻ
സെക്രട്ടേറിയറ്റിന് മുന്നില്‍ വിതുമ്പി പോരാളികള്‍
ആത്മാഭിമാനത്തിനു വേണ്ടിയുള്ള സമരമെന്ന് 'ആശ'മാര്‍
അന്‍പത് നാള്‍ നീണ്ട സമരം കടുപ്പിച്ച് മുന്നോട്ട്