എമ്പുരാന്‍ വിവാദം; 'സിനിമയെ സിനിമയായി തന്നെ കാണണം' ആസിഫ് അലി...
‘സോഷ്യല്‍ മീഡിയയ്ക്ക് ലാലേട്ടനെന്നോ ഞാന്‍ എന്നോ ഇല്ലാ'
'ഒളിച്ചിരുന്ന് കല്ലെറിയുകയാണ്'
'ന്യായം ആര്‍ക്ക് ഒപ്പമാണോ അവര്‍ക്ക് ഒപ്പം നില്‍ക്കുക'
'എമ്പുരാന്‍ ആദ്യ ഷോ ഞാന്‍ കണ്ടു'
'രണ്ടര-മൂന്ന് മണിക്കൂര്‍ വിനോദത്തിനായി മാത്രമായി സിനിമയെ കാണുക'
'സിനിമയുടെ സ്വാധീനം എത്ര വേണമെന്ന് തീരുമാനിക്കേണ്ടത് നമ്മള്‍'
'ആ തീരുമാനം നമ്മുടെ കൈയിലായിരിക്കണം'