സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍
റംസാന്‍ പുണ്യം നുകര്‍ന്ന് വിശ്വാസികള്‍
പള്ളികളിലും ഈദ്ഗാഹുകളിലും നമസ്കാരം
നാടെങ്ങും പെരുന്നാളാഘോഷം
കേരളത്തിലുടനീളം ഇദ്ഗാഹുകളില്‍ വിശ്വാസികള്‍ ഒത്തുചേര്‍ന്നു
ഇത്തവണ പ്രാര്‍ഥനയ്‌ക്കൊപ്പം ലഹരിവിരുദ്ധ സന്ദേശവും
വലിയ സന്തോഷത്തിന്റെ ചെറിയ പെരുന്നാൾ
എല്ലാവര്‍ക്കും ചെറിയ പെരുന്നാള്‍ ആശംസകള്‍