വിവാദങ്ങള്‍ക്കിടെ എമ്പുരാന്‍ 200 കോടി ക്ലബില്‍
അതിവേഗം 200 കോടി നേട്ടം കൈവരിക്കുന്ന മലയാള ചിത്രം
അഞ്ചാം ദിനമാണ് ചിത്രത്തിന്‍റെ നേട്ടം
നേട്ടം പങ്കിട്ട് പൃഥ്വിരാജ്
സന്തോഷം പങ്കിട്ട് മോഹന്‍ലാലും
ചരിത്രനേട്ടമെന്ന് അണിയറ പ്രവര്‍ത്തകര്‍
24 മണിക്കൂറിനിടെ വിറ്റഴിഞ്ഞത് നാലേകാല്‍ ലക്ഷം ടിക്കറ്റുകള്‍
തിയറ്ററിനകത്തും പുറത്തും ഒരുപോലെ കത്തുകയാണ് എമ്പുരാന്‍