എമ്പുരാന്‍ വിവാദത്തില്‍ പൃഥ്വിരാജിനെ ഒറ്റപ്പെടുത്തില്ലെന്ന് ആന്റണി പെരുമ്പാവൂര്‍
മേജര്‍ രവിയുടെ പ്രസ്ഥാവനകള്‍ തള്ളി
മോഹന്‍ലാലിന് കഥ കൃത്യമായി അറിയാം
തെറ്റുണ്ടെങ്കില്‍ തിരുത്തേണ്ടത് ബാധ്യത
ആരെയും വേദനിപ്പിക്കരുതെന്ന് നിലപാട്
റീ എഡിറ്റ് ആരെയും ഭയന്നിട്ടല്ല
ചെയ്തത് ശരി എന്ന് തോന്നുന്ന കര്യങ്ങള്‍ മാത്രം
സിനിമയാലുണ്ടായ സങ്കടങ്ങള്‍ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പരിഗണിക്കണം