സ്ത്രീകള്‍ക്കെതിരായ അക്രമദൃശ്യങ്ങള്‍ ഒഴിവാക്കി
വില്ലന്‍ കഥാപാത്രത്തിന്‍റെ പേര് ബല്‍ദേവ് എന്ന് മാറ്റി
പൃഥ്വിരാജും അച്ഛന്‍ കഥാപാത്രവുമായുള്ള സംഭാഷണം വെട്ടി
എന്‍.ഐ.എ പരാമര്‍ശം മ്യൂട്ട് ചെയ്തു
മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ പോകുന്ന സീന്‍ വെട്ടി
പ്രധാനവില്ലന്‍റെ സംഭാഷണ ഭാഗങ്ങള്‍ വെട്ടി
കലാപവര്‍ഷം 2002 എന്നത് ഏതാനും വര്‍ഷം മുന്‍പ് എന്ന് മാറ്റി
നന്ദി കാര്‍ഡില്‍ നിന്ന് സുരേഷ് ഗോപിയുടെ പേര് മാറ്റി
പുതിയ എമ്പുരാന്‍ നാളെ