പുതിയ ചിത്രം പങ്കുവച്ച് ഗോപി സുന്ദര്‍
മയോനിക്കൊപ്പമുളള ചിത്രമാണ് പങ്കുവച്ചത്
'നീ എന്‍റെ ജീവിതം രസകരമാക്കുന്നു' എന്ന് അടിക്കുറിപ്പ്
ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയായാണ് പങ്കുവെച്ചത്
മയോനിക്കൊപ്പം സംസാരിച്ച് നില്‍ക്കുന്ന ചിത്രമാണിത്
സ്റ്റോറി മയോനിയും പങ്കുവച്ചു
'നിങ്ങൾ കൂടുതൽ അദ്ഭുതങ്ങൾ അർഹിക്കുന്നു' എന്ന് മയോനി
ഇരുവരും പ്രണയത്തിലാണെന്ന് അഭ്യൂഹം
വിഷയത്തിൽ ഇരുവരും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല
പുതിയ ചിത്രവും സൈബറിടത്ത് വൈറലാണ്