സ്പൈഡര്‍ മാന്‍ 4 വരുന്നു
നാലാം ഭാഗത്തിന് പേരിട്ടു
‘സ്പൈഡര്‍ മാന്‍- ബ്രാന്‍ഡ് ന്യൂ ഡേ’
ടോം ഹോളണ്ട് നായകന്‍
സംവിധാനം ഡെസ്റ്റിന്‍ ഡാനിയല്‍ ക്രെറ്റന്‍
‘ഇതുവരെ കാണാത്ത സിനിമാ അനുഭവം’ എന്ന് സംവിധായകന്‍
പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു
2026 ജൂലൈ 31 ന് റിലീസ്
നിലവില്‍ നോളന്‍ ചിത്രം ‘ദി ഒഡിസി’യുടെ ചിത്രീകരണത്തിലാണ് ടോം ഹോളണ്ട്