തമിഴ്നാട്ടില്‍ എമ്പുരാനെ 'തൂക്കി' വീര ധീര സൂരൻ
വിക്രം നായകനായെത്തിയ ചിത്രമാണിത്
സംവിധാനം: എസ് യു അരുൺകുമാർ
മികച്ച പ്രതികരണങ്ങളോടെ ചിത്രം മുന്നേറുന്നു
സുരാജ് പ്രധാന വേഷത്തിലെത്തുന്നു
ബോക്സ് ഓഫീസിലും ഞെട്ടിച്ച് ചിത്രം
ആദ്യദിനം 3 കോടിയിലധികം കളക്ഷന്‍ നേടി
തമിഴ്നാട്ടില്‍ എമ്പുരാനേക്കാളും കളക്ഷന്‍
ആഗോള കളക്ഷനില്‍ 50 കോടി രൂപയിലധികം നേടി