കവര് കണ്ട് രസിച്ച് അഹാന
ഇന്‍സ്റ്റഗ്രാമില്‍ താരം വിഡിയോ പങ്കുവച്ചു
മനംമയക്കുന്ന ഇന്ദ്രജാലമെന്ന് അടിക്കുറിപ്പ്
വഞ്ചി തുഴഞ്ഞു കായലിനു നടുവില്‍
വിഡിയോ സൈബറിടത്ത് വൈറല്‍
ബയോലൂമിനസെന്‍സ് എന്ന പ്രതിഭാസമാണ് കവര്
‘തണുത്ത വെളിച്ചം’ എന്നും അറിയപ്പെടുന്നു
മാര്‍ച്ച്,ഏപ്രില്‍, മെയ് മാസങ്ങളില്‍ കവര് കാണാം
മങ്ങിയ പച്ച നിറത്തിലും കാണപ്പെടാറുണ്ട്
കടപ്പാട്: ഇന്‍സ്റ്റഗ്രാം/അഹാന കൃഷ്ണ