ട്രംപിന്‍റെ പകരച്ചുങ്കത്തിന് കനത്ത തിരിച്ചടിയുമായി ചൈന
യുഎസ് ഉല്‍പ്പന്നങ്ങള്‍ക്ക് 34% തീരുവ
ട്രംപ് ചുമത്തിയ അതേ തീരുവയാണിത്
ഏപ്രിൽ 10 മുതൽ തീരുവ ഏർപ്പെടുത്തും
അമേരിക്കന്‍ ഓഹരിവിപണികള്‍ കനത്ത നഷ്ടത്തില്‍
വ്യാപാരയുദ്ധത്തിലേക്ക് പോകുമോയെന്ന ആശങ്ക
വ്യാപാര യുദ്ധങ്ങളിൽ വിജയികളുണ്ടാകില്ലെന്ന് ചൈന
എണ്ണവിലയിലും വന്‍ ഇടിവ്