‘മാസപ്പടിയില്‍ മുഖ്യമന്ത്രിയുടെ മകള്‍ തെറ്റ് ചെയ്തിട്ടില്ല’
‘പിണറായിയെ അടിക്കാന്‍ വേണ്ടി മകളെ കരുവാക്കി’
‘വീണ പണം വാങ്ങിയത് നല്‍കിയ സേവനത്തിനാണ്’
‘സിഎംആര്‍എല്ലിന് സര്‍ക്കാര്‍ എന്ത് ആനുകൂല്യമാണ് നല്‍കിയത്’
‘വഖഫിന്‍റെ കാര്യത്തില്‍ സഭകളുടെ സമീപനം അപകടകരം’
ആശാ സമരക്കാര്‍ സര്‍ക്കാരിന്‍റെ സാമ്പത്തികശേഷി പരിഗണിക്കണം
മലപ്പുറത്തെപ്പറ്റിയുള്ള വെള്ളാപ്പള്ളിയുടെ പ്രസ്താവന കണ്ടില്ല
സിപിഎം ജനറല്‍ സെക്രട്ടറി എം.എ.ബേബി മനോരമ ന്യൂസിനോട്