നിത്യഹരിത നായകന് ഇന്ന് 99–ാം ജന്മവാര്‍ഷികം
ഓര്‍മകളില്‍ നിറഞ്ഞ് പ്രേം നസീര്‍
781 സിനിമകളിൽ നായകനായ സൂപ്പര്‍സ്റ്റാര്‍
അബ്ദുല്‍ ഖാദറിനെ പ്രേം നസീറാക്കിയത് തിക്കുറിശ്ശി
എണ്‍പതിലധികം നായികമാര്‍ക്കൊപ്പം അഭിനയിച്ചു
ഷീലക്കൊപ്പം മാത്രം നൂറ്റിമുപ്പതോളം സിനിമകള്‍
രണ്ടു ഗിന്നസ് റെക്കോഡുകളും നിത്യവസന്തത്തെ തേടിയെത്തി
നസീര്‍ ഇന്നും മലയാളിയുടെ ഓര്‍മകളില്‍ നിറഞ്ഞുനില്‍ക്കുന്നു