മമ്മൂട്ടി ആരാധകരും സിനിമാപ്രേമികളും കാത്തിരിക്കുന്ന ചിത്രമാണ് 'ബസൂക്ക'
ചിത്രത്തിന്‍റെ ട്രെയിലറിന് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്
ഏപ്രിൽ 10 നാണ് ചിത്രം തിയറ്ററിലെത്തുക
മികച്ച പ്രതികരണമാണ് സിനിമയ്ക്ക് അഡ്വാൻസ് സെയിലിൽ ലഭിക്കുന്നത്
ബുക്കിംഗ് കണക്കുകൾ പ്രകാരം കേരളത്തിൽ നിന്ന് 33 ലക്ഷം അഡ്വാൻസ് സെയിലിൽ നേടി
മള്‍ട്ടിപ്ലെക്സ് സ്‌ക്രീനുകളിൽ ബുക്കിംഗ് തുടങ്ങാനിരിക്കെ കളക്ഷൻ ഇനിയും വർധിക്കുമെന്ന് കണക്കുകൂട്ടൽ
ഓവർസീസ് മാർക്കറ്റിൽ 44 ലക്ഷമാണ് ഇതുവരെയുള്ള അഡ്വാൻസ് സെയിൽ നേട്ടം
ആഗോള ബോക്സ് ഓഫീസിൽ സിനിമ ഒരു കോടിക്കടുത്ത് കളക്ഷൻ അഡ്വാൻസ് ബുക്കിങ്ങിലൂടെ നേടി
റിലീസിന് ദിവസങ്ങള്‍ ബാക്കി നിൽക്കെ മികച്ച കളക്ഷൻ നേടാനാകുമെന്ന് പ്രതീക്ഷ
മമ്മൂട്ടിക്കൊപ്പം ഗൗതം വാസുദേവ് മേനോൻ നിർണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നു
ചിത്രങ്ങള്‍ക്ക് കടപ്പാട്: instagram.com/mammootty/ – www.facebook.com/Mammootty